പാലക്കാട്ട് കാറിൽ കടത്തുകയായിരുന്ന 1.18 കോടി രൂപ പിടികൂടി

തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പൊലീസ് അറസ്റ്റിലായത്

New Update
1001572688

പാലക്കാട്: പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി.

Advertisment

ഡാൻസാഫ് സംഘമാണ് പണം പിടികൂടിയത്.

തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പൊലീസ് അറസ്റ്റിലായത്.

താൻ ഒരു യൂട്യൂബറാണെന്നും യൂട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്നുമാണ് ചവാൻ രൂപേഷ് പൊലീസിനോട് പറഞ്ഞത്.

Advertisment