New Update
/sathyam/media/media_files/2024/11/13/TsuiF0hcrLVWetDndgwV.jpg)
പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. ആശങ്കയില്ലെന്നും കണക്കുകൾ ഭദ്രമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ അഞ്ച് റൗണ്ടിൽ പിടിച്ചു നിൽക്കും. 10,11 റൗണ്ടിൽ ലീഡിലേക്ക് വരും. അവസാന റൗണ്ടിൽ വിജയിക്കുമെന്നും സരിൻ ഉറപ്പിക്കുന്നു.
Advertisment
ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രെൻഡ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.