മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update
malambuzha dam shutter opened

മലമ്പുഴ: മലമ്പുഴ ഡാം തുറന്നു. ഇന്നു രാവിലെ പതിനൊന്നു മണിക്ക് മൂന്നു സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ തുറന്നു. ശനിയാഴ്ച്ച വൈകീട്ട് മൂന്നുമണിയോടെ മഴയുടെ തോതനുസരിച്ച് ഷട്ടറുകൾ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Advertisment

Advertisment