New Update
/sathyam/media/media_files/2024/10/18/02HNEJdzKuXeFu3cDAyh.jpg)
പാലക്കാട്: മൂന്നു ദിവസങ്ങളിലായി കർണ്ണകിയമ്മൻ സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്രമേള സമാപിച്ചു. എ ഇ ഓ രമേഷ് പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ വി.കെ രാജേഷ് സ്വാഗതവും അധ്യാപക സംഘടനാ പ്രതിനിധികളായ ഗംഗാധരൻ, എ.എസ്. അബ്ദുൽ സലാം, അരുൺ , ശ്രീജിത്, മുബാറക്, ശുഭശ്രീ , യുസുഫ്, അരുൺ കുമാർ എന്നിവർ സംസാരിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us