New Update
/sathyam/media/media_files/2024/11/19/sX06zBQBKu8VpF9zLMeT.jpg)
മലമ്പുഴ: പാലക്കാട് ഉപജില്ല കലോത്സവത്തിൽ കലാ കിരീടമണിഞ്ഞു മലമ്പുഴ കടുക്കാം കുന്നം ജി എൽ പി സ്കൂൾ.
Advertisment
വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സന്തോഷം പങ്കു വെച്ചു. എൽ പി വിഭാഗം ഓവർ റോൾ ട്രോഫിയുമായാണ് കുരുന്നുകൾ മത്സര രംഗത്തു നിന്നും തിരിച്ചെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us