New Update
/sathyam/media/media_files/2024/11/19/M1ZZxLLa6u5juGbGiC9K.jpg)
എൽ ജെ പി (ആർ) പാർട്ടി പാലക്കാട് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും, പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രജീഷ് പ്ലാക്കൽ രാജിവെച്ചു.
Advertisment
സ്വന്തമായി നയ പരിപാടികളോ പ്രവർത്തനങ്ങളോ ഇല്ലാതെ, പ്രഹസന കൺവെൻഷന്റെ പേരിൽ പണപിരിവ് നടത്തുകയും , അതിൽ അഴിമതി നടത്തുകയും, പണം നൽകി പരിപാടിക്ക് ആളെ സംഘടിപ്പിച്ച് വെറും പ്രഹസന പ്രവർത്തനങ്ങൾ മാത്രം ചെയ്യുന്ന ജില്ലാ കമ്മിറ്റി.
എൽജെപി(ആർ) ദേശീയ പ്രസിഡന്റ് . ചിരാഗ് പാസ്വാന്റെ ഊർജ്ജസ്വല പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി നിഷ്ക്രിയമായി ഉറങ്ങി കിടക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന നിലപാടിനുമെതിരെ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us