വിശ്വാസ് പതിമൂന്നാം വാർഷികം ആഘോഷിച്ചു

New Update
viswas

പാലക്കാട്: വിശ്വാസ് പതിമൂന്നാം വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബിനു മോൾഉദ്ഘാടനം ചെയതു.  പാലക്കാട്‌ എൻട്രി ഹോം ഫോർ ഗെഴ്സിൽ വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ.എൻ.രാഖി അധ്യക്ഷയായി.  

Advertisment

സൈക്കോളിജിസ്ട് കൗൺസിലർ ദീപ ജയപ്ര കാശ്  വിദ്യാർത്ഥിക്കായി മോട്ടിവേഷണൽ ക്ലാസ് എടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവയുണ്ടായി .

വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി.പ്രേംനാഥ്, സെക്രട്ടറി എം.ദേവാദസ്, ആശ്രയ കോർഡിനേറ്റർ അനിത, എൻട്രി ഹോം മാനേജർ അഖില എന്നിവർ സംസാരിച്ചു.

Advertisment