Advertisment

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

New Update
NENMARA

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. കേസിൽ പ്രതിയായ ചെന്താമരക്കെതിരേ കൊല്ലപ്പെട്ട സുധാകരനും മകളും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറ‍യുന്നത്.

Advertisment

പ്രതി ചെന്താമര ജാമ‍്യവ‍്യവസ്ഥ ലംഘിച്ചിരുന്നു. അതിനും നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറ‍യുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ നടപടി വേണമെന്ന് നാട്ടുക്കാർ ആവശ‍്യപ്പെട്ടു.

Advertisment