കേരളം പാലക്കാട് നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. ന്യൂസ് ബ്യൂറോ, പാലക്കാട് 19 Feb 2025 22:44 IST Updated On 19 Feb 2025 22:45 IST Follow Us New Update പാലക്കാട്: നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു. Advertisment വിവരമറിഞ്ഞ് വനംവകുപ്പ് ഇവിടേക്കെത്തിയിട്ടുണ്ട്. പുലിയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. Read More Read the Next Article