പാളം മുറിച്ച് കടക്കവെ ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള മകനും മിരിച്ചു

ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്.

New Update
train

പാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ പാളം മുറിച്ച് കടക്കവെ ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള മകനും മിരിച്ചു. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. 

Advertisment

യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment