പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ വധഭീഷണി. സന്ദീപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യർ പരാതി നൽകി. വാട്സ്ആപ്പ് വഴി യുഎഇ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്‌ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് ആരോപി ച്ചിട്ടുണ്ട്.