ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/2025/03/18/lIdvhSpgWJIe8WEpnJDm.jpg)
അട്ടപ്പാടി: അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ചിത്ര - സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
Advertisment
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചിത്രയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.അമ്മയുടെ പോഷകാഹാരക്കുറവാണ് മരണകാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us