പാലക്കാട് തൃത്താല ഉള്ളന്നൂർ പരേതനായ കല്ലിങ്ങൽ മൊയ്‌ദീന്റെ ഭാര്യ നഫീസ പൂളകുന്നത്ത് നിര്യാതയായി

New Update
obit nafeesa

പാലക്കാട്: തൃത്താല ഉള്ളന്നൂർ പരേതനായ കല്ലിങ്ങൽ മൊയ്‌ദീന്റെ ഭാര്യ നഫീസ പൂളകുന്നത്ത് നിര്യാതയായി. കബറടക്കം കാലത്ത് 7.30 ന്ന് വികെ കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നിസാർ, താഹിറ, നാദിയ, ഹഫ്‌സത്ത്. മരുമക്കൾ: സുബൈർ, സദറുദ്ധീൻ, ഫൈസൽ, യുസ്ര. 

Advertisment