കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു. അപകടത്തിൽ മധ്യവയസ്കൻ മരിച്ചു

പുളിങ്കൂട്ടം-തെക്കേത്തറ റോഡിലായിരുന്നു അപകടം.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
accident

പാലക്കാട്: കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ 50കാരന് ദാരുണാന്ത്യം. പാലക്കാട് കണ്ണമ്പ്ര കിഴക്കേവീട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്.

Advertisment

ഇന്നലെ രാത്രി ഒൻപതരയോടെ പുളിങ്കൂട്ടം-തെക്കേത്തറ റോഡിലായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണൻ ചികിത്സയിലായിരുന്നു. 

Advertisment