New Update
/sathyam/media/media_files/3qIk0D0ONOEMgoyVHXMj.jpg)
പാലക്കാട്: പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി.
Advertisment
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us