ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/2025/06/01/LapNc9Rhfh4jkVtRZFY4.jpg)
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം പള്ളിയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറാണ് പിടിയിലായത്. മണ്ണാർക്കാട് വച്ചാണ് പ്രതിയെ ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.
Advertisment
പള്ളിയിലെ ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ആറ് ലക്ഷത്തോളം രൂപ പ്രതി കവർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us