വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

വാളയാറിലാണ് എക്സൈസിന്‍റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.

New Update
cannabis

പാലക്കാട്: പാലക്കാട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട.

Advertisment

വാളയാറിലാണ് എക്സൈസിന്‍റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.

തായ്‌ലാന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്ത 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

അങ്കമാലി സ്വദേശി ഗോഡ്സൺ രാജു (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.