കേരളം ജില്ലാ വാര്‍ത്തകള്‍ മലമ്പുഴ എസ്എൻ നഗർ ജാനകി നിവാസിൽ ബാലകൃഷ്ണൻ (83) നിര്യാതനായി ന്യൂസ് ബ്യൂറോ, പാലക്കാട് 20 Jun 2025 20:39 IST Follow Us New Update മലമ്പുഴ: എസ്എൻ നഗർ ജാനകി നിവാസിൽ ബാലകൃഷ്ണൻ (റിട്ട. ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥൻ - 83) നിര്യാതനായി. സംസ്കാരം 21 ന് രാവിലെ 10 ന് ചന്ദ്ര നഗർവൈദുതി ശ്‌മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: ജലജ, ജയശ്രീ, ജയന്തി. മരുമക്കൾ: ചന്ദ്രൻ, ശിവദാസൻ, ബാലകൃഷ്ണൻ. Read More Read the Next Article