ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന സ്റ്റേഷൻ നടത്തുന്നുണ്ടായിരുന്നു.

New Update
ganja case shornnur

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 

Advertisment

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന സ്റ്റേഷൻ നടത്തുന്നുണ്ടായിരുന്നു.

ഇതു മനസിലാക്കിയ പ്രതി കഞ്ചാവ് ഉപേക്ഷിച്ചു പോയതാവാമെന്ന് ഷൊർണൂർ പൊലീസ് വ്യക്തമാക്കി. പ്രതിക്കായുള്ള അന്വേഷണവും ഊർജിതമെന്ന് പൊലീസ് അറിയിച്ചു.

Advertisment