കനത്ത മഴ; പാലക്കാട് സ്കൂളിന്റെ മതിൽ ഇടുഞ്ഞു വീണു. അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായി

തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോ​ഗത്തിൽ പങ്കെടുക്കും.

New Update
images(669)

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സർക്കാർ സ്കൂളിന്റെ മതിൽ ഇടുഞ്ഞു വീണു. 

Advertisment

ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാ​ഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്. 

അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. 

തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോ​ഗത്തിൽ പങ്കെടുക്കും.

Advertisment