ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുമരംപത്തൂരിലാണ് അപകടം. 

New Update
accident

പാലക്കാട് : ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുമരംപത്തൂരിലാണ് അപകടം. 

Advertisment

ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്.

Advertisment