പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസെടുത്തു.
നേഘയുടെ ഭർത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്.
യുവതി ജീവനൊടുക്കിയതാണെന്ന് പ്രാഥമിക പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ നേഘയുടെ ഭ൪ത്താവ് പ്രദീപിന്‍റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു