New Update
/sathyam/media/media_files/2025/07/31/images1553-2025-07-31-14-37-43.jpg)
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായയുടെ ആക്രമണം നടന്നത്.
വളർത്തു മൃഗങ്ങളുൾപ്പെടെ നായയുടെ ആക്രണത്തിനു ഇരയായിരുന്നു.
Advertisment
പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.