New Update
/sathyam/media/media_files/2025/01/09/Xz2vsO2wH4nlgmpeWbsa.jpg)
പാലക്കാട്: തൊഴിലുറപ്പ് തൊഴിലാളിയുടെ മാല മോഷ്ടിച്ചതിനു എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍.
Advertisment
ചൂലനൂരിലെ എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്താണ് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ആലത്തൂരിൽ രണ്ടാഴ്ച മുമ്പാണ് മോഷണം നടന്നത്.
മാല കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് വിറ്റെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us