New Update
/sathyam/media/media_files/2025/08/22/41165-2025-08-22-17-00-26.webp)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിന് ഉപയോഗിച്ച കോഴി ചത്തതിൽ പരാതി.
Advertisment
സൊസൈറ്റി ഫോർ ദി പ്രെവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്.
മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനുമാണ് പരാതി.
പ്രതിഷേധക്കാർ പൊലീസിനു നേരെ എറിഞ്ഞതോടെയാണ് കോഴികൾ ചത്തത്