New Update
/sathyam/media/media_files/2025/08/23/images-1280-x-960-px252-2025-08-23-18-44-25.jpg)
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ബുള്ളറ്റുമായി കടന്നുകളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി.
Advertisment
കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സിഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയായിരുന്ന ഇയാൾ ശ്രദ്ധ മാറിയതോടെ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us