New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
പാലക്കാട്: പാലക്കാട് ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64)ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ഷോർണൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടം നടക്കും.
ഇതിനുശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനൽകുക. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.