പാലക്കാട്: പാലക്കാട് രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 38.85 ലക്ഷം പിടികൂടി. ആലപ്പുഴ സ്വദേശി തൌഫീഖ് അലിയാറിനെയാണ് (34)ആര്‍പിഎഫ് പിടികൂടിയത്.
പിടിയിലായ യുവാവ് സ്വ4ണക്കടത്തുകാരുടെ ഇടനിലക്കാരനാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നും കോയമ്പത്തൂരില്‍ സ്വ4ണം വിറ്റ ശേഷം മടങ്ങും വഴിയാണ് പിടിയിലായത്. പ്രതിയെ ഇന്‍കം ടാക്‌സ് അഡി. ഡയറക്ട4ക്ക് കൈമാറി.