വയനാട്: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,95,035 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 10,291 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 10,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.