പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ജോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്

പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ജോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

New Update
arrest11

കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ജോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍.

Advertisment

 കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണീ ട്രപ്പ് കവര്‍ച്ചയില്‍  മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.


 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.