New Update
പാലക്കാട് കുമരനല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം
കുമരനല്ലൂര്‍ വേഴൂര്‍ക്കുന്ന് കയറ്റത്ത് വെച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ഓട്ടോറിക്ഷ പൊക്കി മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്.
Advertisment