വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പാലക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന വിനെതിരെ പാലക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

New Update
RAHUL MAMKOOTHIL

പാലക്കാട്: വൈദ്യുതി ചാര്‍ജ് വര്‍ദ്ധന വിനെതിരെ പാലക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
 
ബ്ലോക്ക് പ്രസിഡന്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

പ്രതിഷേധ മാര്‍ച്ച് 

കെ.പി.സി സി സെക്രട്ടറി പി.ബാലഗോപാല്‍, കെ.പി.സി.സി മെമ്പര്‍ കെ.എ കുമാരി, ഡി.സി.സി ജനറല്‍ സെക്രട്ടറി ജി.ശിവരാജന്‍, പ്രകാശന്‍ കഴ്ച്ച പറമ്പില്‍ പിരായിരി ബ്ലോക്ക് പ്രസിഡന്റ് പ്രിയ കുമാരന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ്, മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എച്ച് മുസ്തഫ, എ.കൃഷ്ണന്‍, കെ.ആര്‍. ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍ മണ്ഡലം, സി. നിഖില്‍, പ്രസിഡന്റുമാരായ രമേശ് പുത്തൂര്‍, എസ്.എം താഹ, എസ്. സേവ്യര്‍, പ്രസാദ് കിണാശ്ശേരി, ഇസ്മയില്‍ പിരായിരി, ബോബന്‍ മാട്ടു മന്ത കൗണ്‍സിലര്‍മാരായ സാജോ ജോണ്‍, ഡി.ഷജിത്ത് കുമാര്‍,  മന്‍സൂര്‍ മണലാഞ്ചേരി, എഫ് .ബി ബഷീര്‍, സുഭാഷ് യാക്കര, മിനി ബാബു, അനുപമ പ്രശോഭ് എന്നിവര്‍ പ്രസംഗിച്ചു

Advertisment