പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ല; ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ലെന്നും റെയിൽവേ

New Update
V

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ലെന്ന് ഡിവിഷന്‍ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു.

Advertisment

ഡിവിഷന്‍ നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദുറഹ്മാന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

Advertisment