കേരളം ലേറ്റസ്റ്റ് ന്യൂസ് നിപ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ രോഗി സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ ഉള്ളത്. ന്യൂസ് ബ്യൂറോ, പാലക്കാട് 14 Jul 2025 14:00 IST Follow UsNew Update പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ രോഗി സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ ഉള്ളത്.Advertisment Read More Read the Next Article