പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ട്. ഉ​സ്താ​ദു​മാ​ർ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ഷേ​ധ​വു​മി​ല്ല, മു​ദ്രാ​വാ​ക്യ​വും ഇ​ല്ല : വിവാദ പരാമർശവുമായി സിപിഎം നേതാവ്

എ​ത്ര ഉ​സ്താ​ദു​മാ​ർ ഇ​ങ്ങ​നെ കു​ട്ടി​ക​ളെ ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പീ​ഡി​പ്പി​ച്ച​ത് ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്.

New Update
cpm-leader

ക​ണ്ണൂ​ർ: പാ​ല​ത്താ​യി കേ​സി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​ഹ​രീ​ന്ദ്ര​ൻ.

Advertisment

പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ്.

ഉ​സ്താ​ദു​മാ​ർ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ഷേ​ധ​വു​മി​ല്ല, മു​ദ്രാ​വാ​ക്യ​വും ഇ​ല്ല. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​മാ​ണ് പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ സ്വീ​ക​രി​ച്ച​തെ​ന്നും പി. ​ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ത്ര ഉ​സ്താ​ദു​മാ​ർ ഇ​ങ്ങ​നെ കു​ട്ടി​ക​ളെ ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പീ​ഡി​പ്പി​ച്ച​ത് ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ​യാ​ണെ​ന്നും ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Advertisment