/sathyam/media/media_files/2025/08/06/paliyekkara-toll-2025-08-06-20-20-28.jpg)
തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​നം. വെ​ള്ള ഫോ​ർ​ച്യൂ​ണ​ർ കാ​റി​ൽ എ​ത്തി​യ സം​ഘം ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
ഫാ​സ്റ്റ്ടാ​ഗ് റീ​ഡ് ചെ​യ്ത കാ​ർ മു​ന്നോ​ട്ട് നീ​ക്കി നി​ർ​ത്തി​യ ശേ​ഷം സം​ഘം കാ​റി​ൽ നി​ന്നി​റ​ങ്ങി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചു.
ക​സേ​ര​യി​ൽ വെ​റു​തെ ഇ​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​ക്കേ​ടു​ക​ൾ ത​ക​ർ​ത്ത് വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ട്ടു. സം​ഭ​വ​ത്തി​ൽ ടോ​ൾ പ്ലാ​സ അ​തി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us