പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി, മരണപ്പെട്ടത് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വൽ

New Update
pamba death new

റാന്നി: പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് (22) മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവെയാണ് മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം.

Advertisment

ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയിൽ എത്തിയത്. രാവിലെ ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Advertisment