പാമ്പാടി ഇല്ലിവളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 2 പേര്‍ക്ക് പരുക്ക്

പാമ്പാടി ഇല്ലിവളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ കാനം സ്വദേശികളായ വിനോദ് (64 ) ബി.കെ. ബിജു (57) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

New Update
accident2

പാമ്പാടി: പാമ്പാടി ഇല്ലിവളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ കാനം സ്വദേശികളായ വിനോദ് (64 ) ബി.കെ. ബിജു (57) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

Advertisment


ഇരുവരെയും  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പാമ്പാടി ഇല്ലിവളവ് ഭാഗത്ത് വച്ച് ഉച്ചക്ക് 1:30 നായിരുന്നു അപകടം സംഭവിച്ചത്.

Advertisment