New Update
/sathyam/media/media_files/2025/11/17/1001411296-2025-11-17-10-00-17.webp)
പാറത്തോട്: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൽ.ഡി.എഫ് സ്ഥാനാർഥി. പാറത്തോട് പഞ്ചായത്ത് 17-ാം വാർഡിലാണു കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന ടി.എം.ഹനീഫ, കേരള കോൺഗ്രസ് (എം) സീറ്റിൽ മത്സരിക്കുന്നത്.
Advertisment
2021 മുതൽ 23 വരെ കോൺ ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. 2015-20 കാലഘട്ടത്തിൽ യു.ഡി.എഫ് ഭരണ കാലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ ഗൺമാൻ ആയി മുപ്പതോളം വർഷം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us