കേരളം പത്തനംതിട്ട പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; ആളപായമില്ല ന്യൂസ് ബ്യൂറോ, പത്തനംതിട്ട 17 Nov 2024 08:30 IST Follow Us New Update പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. Read More Read the Next Article