കേരളം ലേറ്റസ്റ്റ് ന്യൂസ് ശബരിമല കേസുകൾ പിൻവലിപ്പിക്കാൻ സർക്കാർ ഇടപെടണം : വെള്ളാപ്പള്ളി ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂസ് ബ്യൂറോ, പത്തനംതിട്ട 07 Sep 2025 17:34 IST Follow UsNew Updateപത്തനംതിട്ട: ശബരിമല കേസുകൾ പിൻവലിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. Read More Read the Next Article