കേരളം ലേറ്റസ്റ്റ് ന്യൂസ് യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പൊലീസുകാരന് സസ്‌പെൻഷൻ യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ന്യൂസ് ബ്യൂറോ, പത്തനംതിട്ട 07 Sep 2025 21:42 IST Follow UsNew Updateപത്തനംതിട്ട: യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പൊലീസുകാരന് സസ്‌പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ സുനിലിനാണ് സസ്‌പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. Read More Read the Next Article