New Update
/sathyam/media/media_files/2024/12/18/EILrgx88EL5Ogff607QG.jpg)
അടൂർ: ഏനാദിമംഗലം മങ്ങാട് പോത്ത് ചിറയിലേക്ക് വീണു ചത്തു, മനം നൊന്ത് ഉടമസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഗണപതിച്ചിറ തെക്കേതിൽ രാജൻ (75) ആണ് മരിച്ചത്.
Advertisment
ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കെട്ടിയിട്ടിരുന്ന പോത്ത് 6 അടിയോളം താഴ്ചയുള്ള ചിറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തിൽ കയർ മുറുകിയാണ് പോത്ത് ചത്തത്.
പോത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമസ്ഥൻ മോഹാലസ്യപ്പെട്ടു വീണതറിഞ്ഞ് മകൻ അദ്ദേഹത്തെ ആശുപത്രിലേക്ക് കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാനായില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us