ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു, മരിച്ചത് കർണാടക സ്വദേശി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
sabarimala 334

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കർണാടക കോലാർ കിതണ്ടൂർ സ്വദേശി ജി. രാജേഷ് (30) ആണ് മരിച്ചത്. 

Advertisment

പമ്പയിൽ നിന്നും മല കയറിയ രാജേഷ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Advertisment