New Update
അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെ അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചു. 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, 5 പേർ അറസ്റ്റിൽ
പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യും. സംഭവത്തില്‍ ഇതുവരെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment