കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമം; പത്തനംതിട്ട ആറന്മുളയിൽ 99 കാരി കിണറ്റിൽ വീണു; രക്ഷകരായി ഫയർഫോഴ്സും നാട്ടുകാരും

New Update
AARANMULA

പത്തനംതിട്ട; ആറന്മുളയിൽ 99 കാരി കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറ്റിൽ വീണത്.

Advertisment

കിണറ്റിന് മുകളിൽ കയറി കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി കിണറ്റിൽ വീണത്.

അയൽവാസികളും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയെ കൈയിൽ ചുമന്നാണ് റോഡിലെത്തിച്ചത്. ഇവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisment