New Update
/sathyam/media/media_files/2025/02/17/QqX5PpBNbIt5cNQPnny9.jpg)
റാന്നി: ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് സി.ഐ.ടി.യു പ്രവർത്തകൻ മരിച്ചു. പെരുനാട് മാമ്പാറ സ്വദേശി ജിതിൻ(36)ആണ് മരിച്ചത്.
Advertisment
ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us