സി.ഐ.ടി.യു പ്രവർത്തകൻ ജിതിന്റെ മരണം. രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സി.പി.എം

നിഖിലേഷിന് സി.പി.എമ്മുമായോ സി.ഐ.ടിയുമായോ ഒരു ബന്ധവുമില്ലെന്ന് സി.പി.എം പത്തനംത്തിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

New Update
nikhilesh murder

പത്തനംതിട്ട:  സി.ഐ.ടി.യു പ്രവർത്തകൻ ജിതിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സി.പി.എം.

Advertisment

നിഖിലേഷിന് സി.പി.എമ്മുമായോ സി.ഐ.ടിയുമായോ ഒരു ബന്ധവുമില്ലെന്ന് സി.പി.എം പത്തനംത്തിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. 

സംഭവത്തിൽ ബി.ജെ.പി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment