New Update
/sathyam/media/media_files/2025/04/19/vZTP1rWWAi18cEZRm6Qa.jpg)
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകൻ മനോജ് ആണ് മരിച്ചത്.
Advertisment
അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us