New Update
/sathyam/media/media_files/2025/07/09/bjp-cpim-2025-07-09-22-13-20.jpg)
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം ബിജെപി സംഘർഷം. ഒരു ബിജെപി പ്രവർത്തകനും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു.
Advertisment
ബിജെപി പ്രവർത്തകനായ അഖിലിനെ സിപിഎം പ്രവർത്തകരായ എട്ടംഗ സംഘം വീടുകയറി ആക്രമിച്ചു എന്നാണ് ബിജെപി ആരോപണം. അഖിലിനും അമ്മയ്ക്കും പരിക്കുണ്ട്.
അതേസമയം, അഖിലാണ് വീടിന് മുന്നിൽക്കൂടി പോയ സിപിഎം പ്രവർത്തകരെ ആക്രമിച്ചതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.
മൂന്ന് സിപിഎം പ്രവർത്തകരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us